ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്നു; മൂന്ന് തൊഴിലാളികൾക്ക് പരുക്ക്

ഹരിയാനയിലെ ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്നു. ഗുരുഗ്രാം എക്‌സ്പ്രസ്‌വേയിലാണ് സംഭവം. മൂന്ന് തൊഴിലാളികൾക്ക് പരുക്കേറ്റു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മേൽപ്പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Story Highlights: Under-construction flyover on Gurugram collapses

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top