Advertisement

നെയ്യാറ്റിൻകരയിൽ പോസ്റ്റൽ വോട്ട് നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞു

March 29, 2021
Google News 1 minute Read
bjp workers blocked voting agents

നെയ്യാറ്റിൻകരയിൽ പോസ്റ്റൽ വോട്ട് നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞു. അതിയന്നൂർ പഞ്ചായത്തിലെ ആറാം ബൂത്തിലെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.

സിപിഐഎം നേതാക്കൾക്കൊപ്പം ഉദ്യോഗസ്ഥരെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സിപിഐഎം ചിഹ്നം പതിച്ച വാഹനത്തിലാണ് ഉദ്യോഗസ്ഥരെത്തിയതെന്നും പ്രവർത്തകർ ആരോപിക്കുന്നു. സ്ഥലത്ത് പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി.

Story Highlights: bjp workers blocked voting agents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here