ബിജെപി പിന്തുണ തേടി സിഒടി നസീർ

cot naseer sought bjp support

ബിജെപി പിന്തുണ തേടി തലശേരി സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ. എൻഡിഎ പിന്തുണയ്ക്കാമെന്ന് അറിയിച്ചു.

ബിജെപി പ്രവർത്തകരുടെ പിന്തുണയും വോട്ടും അഭ്യർത്ഥിക്കുന്നുവെന്ന് പറഞ്ഞ സിഒടി നസീർ ഇത് സംബന്ധിച്ച് ബിജെപി നേതാക്കളോട് സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. ബിജെപി വോട്ടുകൾ വേണ്ട എന്ന് പറയാൻ കാരണങ്ങളില്ലെന്നും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും സിഒടി നസീർ പറഞ്ഞു.

തലേശരിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് മത്സരമെന്നും എല്ലാ വിഭാഗത്തിന്റെയും വോട്ട് ആവശ്യമാണെന്നും സിഒടി നസീർ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള നിലപാടാണ് താൻ സ്വീകരിച്ചതെന്നും സിഒടി നസീർ പറഞ്ഞു.

Story Highlights: cot naseer sought bjp support

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top