മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ പദ്ധതികൾ വ്യപാര ബന്ധം മെച്ചപ്പെടുത്താൻ തടസ്സം: അമേരിക്ക

Make India Atmanirbhar US

മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ പദ്ധതികൾക്ക് എതിരെ അമേരിക്ക. മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ പദ്ധതികൾ വ്യപാര ബന്ധം മെച്ചപ്പെടുത്താൻ തടസ്സമെന്ന് അമേരിക്ക പറഞ്ഞു. യുഎസ് ട്രേഡ് റെപ്രസെൻ്റേറ്റിവിൻ്റെതാണ് നിലപാട്. ഇറക്കുമതിയെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ഇന്ത്യയുടേതെന്ന് അമേരിക്ക കുറ്റപ്പെടുത്തി. നല്ല വ്യാപാര ബന്ധത്തിന് ഇത്തരം പദ്ധതികൾ തടസ്സമാകും എന്നും അമേരിക്ക പറഞ്ഞു.

Story Highlights: Make in India, Atmanirbhar Bharat challenge to trade ties: US

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top