ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു

malayalee jawan martyred in chattisgarh maoist attack

ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കിളിമാനൂർ സ്വദേശിയായ സിആർപിഎഫ് ജവാനാണ് വീരമൃത്യു വരിച്ചത്.

പള്ളിക്കൽ ആറയിൽ മാവുവിള വീട്ടിൽ രതീഷ് കുമാർ (44) ആണ് വീരമൃത്യു വരിച്ചത്. 26 വർഷമായി സിആർപിഎഫിലെ സൈനികനായിരുന്നു രതീഷ് കുമാർ.

അവധിക്ക് നാട്ടിലെത്തിയ രതീഷ് കുമാർ കഴിഞ്ഞ ബുധനാഴ്ചയാണ് തിരികെ മടങ്ങിയത്.

Story Highlights: malayalee jawan martyred in chattisgarh maoist attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top