ആര്‍എസ്പി- ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ചവറയില്‍ പോസ്റ്ററുകള്‍

ആര്‍എസ്പി- ബിജെപി കൂട്ടുകെട്ട് ആരോപിച്ച് കൊല്ലം ചവറ മണ്ഡലത്തിലെ കാവനാട് ഭാഗത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘സേവ് ആര്‍എസ്പി’ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

ബിജെപിക്കാരുമായി വോട്ട് കച്ചവടം നടത്തിയ രാജ് മോഹനെ പാര്‍ട്ടി തിരിച്ചറിയുക എന്നാണ് പോസ്റ്ററിലെ വാചകം. കാവനാട്ടെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് മതിലിലും ഫ്‌ളക്‌സ് ബോര്‍ഡുകളിലുമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്ററുകള്‍ക്ക് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് ആര്‍എസ്പി ആരോപിച്ചു.

Story Highlights: Police killed Afro-American Man In minneapolis , police officer kim potter arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top