തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

TN puthucherry polling today

തമിഴ്‌നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിൽ 3998 സ്ഥാനാർഥികളാണ് തമിഴ്‌നാട്ടിൽ ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തും.

അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് പൂർത്തിയാകും. ബോഡോലാൻഡ്,ലോവർ അസം എന്നീ മേഖലകളിലെ 40 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിൽ എത്തുക.

പശ്ചിമ ബംഗാളിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Story Highlights: TN puthucherry polling today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top