Advertisement

കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും

April 10, 2021
Google News 1 minute Read
farmers block kundli manesar palwal expressway today

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലിമനേസർപൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും.

24 മണിക്കൂർ ഉപരോധമാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ മാസം പതിനാലിന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. പാർലമെന്റ് മാർച്ച് നടത്തുന്ന തീയതിയും, സമയവും അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

Story Highlights: farmers block kundli manesar palwal expressway today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here