മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു

susheel chandra sworn in as chief election officer

രാജ്യത്തെ ഇരുപത്തിനാലാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു. 2019 ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. സുനിൽ അറോറ വിരമിച്ചതോടെ സുശീൽ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുകയായിരുന്നു.

Story Highlights: Malayalam techno-horror movie Chathur Mukham

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top