Advertisement

വയനാട്ടിൽ ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരിച്ചു

April 26, 2021
Google News 1 minute Read
WAYANAD LAB TECHNICIAN PASSES AWAY

വയനാട് മാനന്തവാടിയിൽ ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വിനിയാണ് (25) മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെന്ററിലെ ലാബ് ടെക്നീഷ്യനായിരുന്നു അശ്വിനി.

ഇന്നലെ മാത്രം വയനാട്ടിൽ 659 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 656 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധയേറ്റിരിക്കുന്നത്.

Story highlights: covid 19, WAYANAD LAB TECHNICIAN PASSES AWAY

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here