15,000 കടന്ന് ബേപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിന്റെ ലീഡ്

LDF candidate PA Mohammad Riyaz in Beypore constituency with over 15,000 votes

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം. നിലവില്‍ 92 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 45 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.

അതേസമയം ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിന്റെ ലീഡ് നില 15,000 കടന്നു.

അതേസമയം മൂന്ന് ഇടങ്ങളിലെ ഫലങ്ങള്‍ പുറത്തെത്തി. മൂന്ന് ഇടങ്ങളിലും എല്‍ഡിഎഫ് ആണ് വിജയിച്ചിരിക്കുന്നത്. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ലിന്റോ ജോസഫും വിജയിച്ചു. ഉടുമ്പന്‍ചോലയില്‍ എംഎം മണിയും വിജയിച്ചു.

Story highlights: LDF candidate PA Mohammad Riyaz in Beypore constituency with over 15,000 votes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top