കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന് മൂന്നാമത്

കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് മൂന്നാമത്. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്.എസ് ലാലാണ് രണ്ടാമത്. സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ.
തിരുവനന്തപുരത്തെ ഫല സൂചനകൾ
വര്‍ക്കല – എല്‍ഡിഎഫ്
ആറ്റിങ്ങല്‍ -എല്‍ഡിഎഫ്
ചിറയിന്‍കീഴ് -എല്‍ഡിഎഫ്
നെടുമങ്ങാട് – എല്‍ഡിഎഫ്
വാമനപുരം – എല്‍ഡിഎഫ്
കഴക്കൂട്ടം – എല്‍ഡിഎഫ്
വട്ടിയൂര്‍ക്കാവ് – എല്‍ഡിഎഫ്
തിരുവനന്തപുരം – എല്‍ഡിഎഫ്
നേമം – എന്‍ഡിഎ
അരുവിക്കര – യുഡിഎഫ്
പാറശാല – എല്‍ഡിഎഫ്
കാട്ടാക്കട – എല്‍ഡിഎഫ്
കോവളം – യുഡിഎഫ്
നെയ്യാറ്റിന്‍കര -എല്‍ഡിഎഫ്
Story highlights: assembly elections 2021,kazhakkoottam, sobha surendran
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!