Advertisement

ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന പുതിയ പരമ്പര ഫ്ളവേഴ്സിൽ

May 24, 2021
Google News 1 minute Read
priyankari new serial in flowers

ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന പുതിയ പരമ്പര ഫ്ളവേഴ്സിൽ. പ്രിയങ്കരി എന്ന സീരിയൽ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 8 മണി വരെയാണ് സംപ്രേഷണം ചെയ്യുക.

ഈ ലോക്ക്ഡൗൺ കാലത്ത് കുടുംബ പ്രേക്ഷകരുടെ സ്നേഹപുത്രിയാകുകയാണ് ഡെയ്സി. ഷഫ്നയാണ് ഡെയ്സിയായി പ്രധാനവേഷത്തിലെത്തുന്നത്. വത്സല മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തൃകോണ പ്രണയത്തിന്റെ കഥ പറയുന്ന പരമ്പര ഇന്ന് മുതലാണ് ആരംഭിക്കുന്നത്.

എല്ലാ ദിവസവും പരമ്പര സംപ്രേഷണം ചെയ്യുന്നു എന്നതുകൊണ്ട് തന്നെ അടുത്ത എപ്പിസോഡിനായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പ് പ്രേക്ഷകർക്ക് ഒഴിവാക്കാം.

Story Highlights: priyankari new serial in flowers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here