Advertisement

ഇന്ധന വിലയിൽ ഇന്നും വർധനവ്

May 25, 2021
Google News 1 minute Read

സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ് . പെട്രോളിന് 23 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 27 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന് 90 രൂപ 63 പൈസയുമാണ് വില. ഈ മാസം പതിമൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

കഴിഞ്ഞ മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തൊന്ന് രൂപയായിരുന്നു.

Story Highlights: fuel prices rise again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here