ലക്ഷദ്വീപ് കളക്ടർക്കെതിരെ പ്രതിഷേധം

ലക്ഷദ്വീപ് കളക്ടർക്കെതിരെ പ്രതിഷേധം. ഇടത് യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എറണാകുളം പ്രസ് ക്ലബിൽ കളക്ടർ അസ്കർ അലിയുടെ വാർത്താസമ്മേളനം തീരുമാനിച്ചിരുന്നു. ഈ പരിസരത്തായിരുന്നു പ്രതിഷേധം. എഐവൈഎഫ്, ഡിവൈഎഫ്ഐ സംഘടനകളാണ് പ്രതിഷേധിച്ചത്. ഡിവൈ എഫ് ഐ പ്രവർത്തകർ കളക്ടറുടെ കാറിനു മുന്നിൽ ചാടിവീണ് കരിങ്കൊടി കാണിച്ചു.
Story Highlights: Protest against Lakshadweep Collector
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here