കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ അനുമതി നൽകി യൂറോപ്പ്

12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ അനുമതി നൽകി യൂറോപ്പ്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ വിലയിരുത്തലിന് ശേഷമാണ് അനുമതി നൽകിയത്. നിലവിൽ യൂറോപിൽ 16നും അതിൽ കൂടുതൽ പ്രായമുള്ളവർക്കുമാണ് ഫൈസർ വാക്‌സിൻ നൽകുന്നത്. ഫൈസർ കുട്ടികളിൽ ഉപയോഗിക്കാമെന്ന് നേരത്തെ കാനഡ, യുഎസ്, ജർമനി എന്നീ രാജ്യങ്ങളും അനുമതി നൽകിയിരുന്നു.
Story Highlights: pfizer vaccine
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here