22
Jun 2021
Tuesday

പ്രതികളുമായി ഫോണ്‍വിളി; തൊടുപുഴ സിഐയ്ക്ക് സസ്‌പെന്‍ഷന്‍

police

തൊടുപുഴ സിഐ സുധീര്‍ മനോഹറിനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയുടേതാണ് തീരുമാനം. പാലായില്‍ സിഐ ആയിരിക്കുന്ന സമയത്ത് അബ്കാരി കേസിലെ പ്രതികളുമായി ഫോണ്‍വിളി നടത്തിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സുധീറിന്റെ ഗുണ്ടാ ബന്ധങ്ങള്‍ കണ്ടെത്തുന്നതിനായി ഇടുക്കി നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ശുപാര്‍ശ നല്‍കി. സിഐക്കെതിരായ തുടര്‍ നടപടികള്‍ ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. ആറ് മാസമാണ് സസ്പെന്‍ഷന്‍ കാലാവധി.

Story Highlights: mohanan vaidhyar, obituary, obit

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top