Advertisement

90+ My Tuition App ലെ പഠനം എങ്ങനെ ഇത്ര മികച്ചതാകുന്നു…?

June 11, 2021
Google News 4 minutes Read

ഡിജിറ്റൽ ട്യൂഷൻ ആപ്ലിക്കേഷനായ 90+ My Tuition App ഇതിനോടകം തന്നെ തികച്ചും വിദ്യാർത്ഥികളുടെ പഠന സഹായിയായി മാറിക്കഴിഞ്ഞു. നിരവധി ഡിജിറ്റൽ ട്യൂഷൻ ആപ്പുകൾക്കിടയിലും 90+ My Tuition App ലെ പഠനം എങ്ങനെ ഇത്ര മികച്ചതാകുന്നു എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് 90+ My Tuition App നെ അവരുടെ പഠനത്തിനായി ആശ്രയിക്കുന്നത്. കേരളാ സിലബസിലുള്ള എല്ലാ വിഷയങ്ങളും വ്യക്തമായും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്.

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനിമേറ്റഡ് വിഷ്വൽസ് ഉൾപ്പെടുത്തി വീഡിയോ ക്ലാസുകൾ ആയിട്ടാണ് 90+ കുട്ടികളിലേക്ക് എത്തുന്നത്. അനിമേറ്റഡ് ദൃശ്യങ്ങൾ ആയതിനാൽ കുട്ടികൾക്ക് ഓരോ കോൺസെപ്റ്റിനെ കുറിച്ചും ആഴത്തിൽ മനസിലാക്കാനും പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാനും സാധിക്കുന്നു.

ചോദ്യോത്തരങ്ങള്‍ അടങ്ങിയ പ്രാക്ടീസ് സെക്ഷനുകളും പഠന ശേഷം സ്വയം വിലയിരുത്തലിന് ഹോം ടെസ്റ്റുകളും 90+ My Tuition Appല്‍ ലഭ്യമാണ്. കൂടാതെ നിരന്തരം പഠനനിലവാരം പരിശോധിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.

മാതാപിതാക്കൾക്ക് കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല എന്ന ടെൻഷൻ ഇനി വേണ്ട . കുട്ടികൾ എത്ര സമയം പഠിച്ചു, ഏതൊക്കെ പാഠഭാഗങ്ങൾ ആണ് പഠിച്ചത്, തുടങ്ങിയ കാര്യങ്ങൾ എല്ലാം വളരെ കൃത്യമായി മനസിലാക്കാം 90+ മൈ ട്യൂഷൻ ആപ്പിലെ ‘പാരന്റ് കോർണർ’ എന്ന ഫീച്ചറിലൂടെ. പാഠഭാഗങ്ങൾക്ക് അനുസരിച്ച് നടത്തുന്ന മോക്ക് ടെസ്റ്റുകളും അവയിലൂടെ മക്കൾ നേടുന്ന മാർക്കുകളും, എവിടെയാണ് അവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതെന്നുമെല്ലാം 90+ My Tuition Appലൂടെ മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും.

കൂടാതെ Doubt ticketing എന്ന ഫീച്ചറിലൂടെ വിദ്യാർത്ഥികൾക്ക് ,സാങ്കേതികപരമായോ പഠനപരമായോ , ഏത് തരത്തിലുള്ള സംശയങ്ങൾക്കും 90+ My Tuition App ന്റെ വിദഗ്ധർ പരിഹാരം കണ്ടെത്തി നൽകുന്നു.

കൊവിഡ് രണ്ടാം തരംഗം കൂടുതൽ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തിലും ഓൺലൈൻ പഠനമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ വിദ്യാർത്ഥികളുടെ പഠനം മുടക്കാതെ , പഠനം എളുപ്പമാക്കി ക്ലാസുകൾ എത്തിക്കുകയാണ് 90+ My Tuition App.

www.mytuitionapp.com

Story Highlights: 90+My Tuition App – Education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here