02
Aug 2021
Monday

ഇംഗ്ലീഷ് പഠനം ഇനി എത്ര എളുപ്പം ; അവസരമൊരുക്കി KENME Online English

എപ്പോഴെങ്കിലും ഇംഗ്ലീഷ് നിങ്ങളെ കുഴപ്പിച്ചുണ്ടോ? അത് ഒരു പൊതു ഇടത്തിലാകാം, ജോലിക്കിടയിലാകാം, സുഹൃത്തുക്കളുടെ ഇടയിലുമാകാം. അത്രയേറെ ഇംഗ്ലീഷ് എന്ന ഭാഷ നമ്മുടെ ജീവിതത്തോട് കൂടിച്ചേര്‍ന്ന് കിടക്കുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയാണ്. നിലവിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. എന്നാൽ ഭീമമായ തുക നൽകി മറ്റു ജോലികളെല്ലാം ഉപേക്ഷിച്ച് കൃത്യ സമയത്ത് പോയി പഠിക്കേണ്ടി വരാറുണ്ട്. എന്നാൽ ലോകത്ത് എവിടെ ആയാലും ഏതൊരാൾക്കും സൗകര്യപ്രദമായ സമയത്ത് ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കുകയാണ് KENME online English.

KENME ONLINE ENGLISH ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക്

➡️ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level, Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴ്സിലുടനീളം ഒരു പേഴ്‌സണൽ ട്രെയ്‌നറും നിങ്ങൾക്കുണ്ടായിരിക്കും. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് ഭാഷ ആയതിനാൽ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME Online English നിങ്ങളെ പ്രാപ്തരാക്കുന്നു.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ KENME online English ആപ്പിന് ISO അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഐ.എസ്.ഒ സർട്ടിഫിക്കേഷനിലൂടെ KENMEക്ക് വിദ്യാർത്ഥികൾക്ക് നൽകാനുള്ളത് ഗുണമേന്മയുടെ ഉറപ്പും കൂടിയാണ്.

KENME ONLINE ENGLISH ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക്

➡️ ഇവിടെ ക്ലിക്ക് ചെയ്യൂ

Story Highlights: KENME Online English – Online English Class

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top