Advertisement

ചെന്നൈയിൽ കൊവിഡ് ബാധിച്ച് ആൺസിംഹം ചത്തു

June 16, 2021
Google News 1 minute Read

ചെന്നൈ വണ്ടല്ലൂർ മൃഗശാലയിലെ ആൺസിംഹം കൊവിഡ് ബാധിച്ച് ചത്തു. പത്മനാഭൻ എന്നുപേരുള്ള 12 വയസുകാരനായ സിംഹമാണ് ചത്തത്. ഈ മാസം 3നാണ് സിംഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സ നൽകിവരവേ ആരോഗ്യനില വഷളാവുകയായിരുന്നു. മുൻപ് 9 വയസുള്ള സിംഹവും ഇതേ മൃഗശാലയിൽ മറ്റൊരിടത്ത് കൊവിഡ് ബാധിച്ച ചത്തിരുന്നു.

Story Highlights: lion dies of covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here