Advertisement

തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ഡൗൺ

June 23, 2021
Google News 1 minute Read
complete lockdown in 11 wards of thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ഡൗൺ.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

ഈ വാർഡുകളിൽ എല്ലാ ദിവസവുംവാരാന്ത്യസമ്പൂർണലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങളായിരിക്കുമെന്ന്കളക്ടർ നവജ്യോത് ഖോസ വ്യക്തമാക്കി.

Story Highlights: complete lockdown in 11 wards of thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here