Advertisement

മഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് 2 കുട്ടികൾ മരിച്ചു

June 24, 2021
Google News 1 minute Read

മലപ്പുറം പന്തല്ലൂർ മില്ലുംപടിയിൽ നാല് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. ബന്ധുക്കളായ രണ്ടുപെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ കുട്ടിക്കായി ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്.

മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളായ രണ്ടുകുട്ടികളും കുളത്തില്‍ കുളിക്കാനിറങ്ങിതയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Story Highlights: Malappuram- 2 Children’s died by drowning river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here