Advertisement

കൊടകര കള്ളപ്പണ കേസ് ; ചോദ്യം ചെയ്യലിന് കെ.സുരേന്ദ്രൻ ഹാജരാകില്ല

July 2, 2021
Google News 1 minute Read

കൊടകര കള്ളപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. സംസ്ഥാന ഭാരവാഹി യോഗം നടക്കുന്നതിനാൽ ഹാജരാകാനാകില്ല. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിക്കും.

കള്ളപ്പണക്കവർച്ചാകേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച രാവിലെ 10 ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു നോട്ടിസ്. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടിസ് നൽകിയത്.

Story Highlights: Kodakara case , K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here