മികച്ച ഗാഡ്ജറ്റുകളും ഓഫറുകളുമായി myGയ്‌ക്കൊപ്പം അപ്ഡേറ്റഡ് ആകാം

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയാണ് myG. പ്രമുഖ ബ്രാന്‍ഡുകളുടെ എല്ലാ ഡിജിറ്റല്‍ പ്രോഡക്ടുകളും മൈജി ഷോറൂമില്‍ ലഭ്യമാണ്. വിലക്കുറവും ഓഫറുകളുമാണ് മറ്റ് ഷോറൂമുകളില്‍ നിന്നും മൈജി ഡിജിറ്റല്‍ ഹബ്ബിനെ വ്യത്യസ്തമാക്കുന്നത്.
ഈ ഡിജിറ്റൽ കാലഘട്ടത്തിൽ ഏറ്റവും പുതിയ മൊബൈൽ ഫോണും ലാപ്ടോപ്പും വാങ്ങി കൂടുതൽ അപ്ഡേറ്റഡ് ആയിരിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. പക്ഷെ ബജറ്റ് ഒരു പ്രശ്‌നമാകുന്നുണ്ടോ?. എന്നാൽ എല്ലാ ഡിജിറ്റല്‍ ഉത്പന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴിലാക്കിയ myG ഷോറൂമിൽ ഏറ്റവും മികച്ച കളക്ഷനിലും വിലക്കുറവിലും പുത്തന്‍ ഗാഡ്ജറ്റുകള്‍ പര്‍ച്ചേസ് ചെയ്യാൻ സാധിക്കുന്നു. ഒപ്പം ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇഎംഐ സൗകര്യം എന്നിങ്ങനെ നിരവധി ഫിനാൻഷ്യൽ സേവനങ്ങളും സൗകര്യങ്ങളും ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.
അതോടൊപ്പം സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് മാറുന്ന ഘട്ടത്തിൽ സഹകരണ ബാങ്കുകൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ‘വിദ്യാതരംഗിണി’ പലിശരഹിത വായ്പ്പ വഴി myG യിൽ നിന്നും ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നു. സ്മാർട്ട്ഫോണുകൾക്ക് 10000 വരേയും ലാപ്ടോപ്പുകൾക്കു 20000 വരെയും വിദ്യാർത്ഥികൾക്ക് വായ്പ്പയായി ലഭിക്കുന്നു.
ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വിസ്മയം തീർത്തുകൊണ്ടിരിക്കുന്ന myG ഏറ്റവും ട്രെൻഡിയായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഗൃഹോപകരണങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തിലെ എല്ലാ മൈ ജി ഷോറൂമുകളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 7 വരെ പ്രവർത്തിക്കുന്നതാണ്.
For online purchase : http://www.myg.in/
purchase through myG app which is available in playstore & app store
Download now : https://play.google.com/store/apps/details?id=com.finekube.myg
Story Highlights: myG
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here