Advertisement

ജമ്മുകശ്മീർ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ; മലയാളി സൈനികന് വീരമൃത്യു

July 8, 2021
Google News 1 minute Read

ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ വെടിവെയ്പ്പിൽ മലയാളി സൈനികന് വീരമൃത്യു. കോഴിക്കോട് കൊഴിലാണ്ടി സ്വദേശി എം ശ്രീജിത്താണ് മരിച്ചത്.

സുന്ദർ ബനിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. വെടിവെയ്പ്പിൽ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്.

Story Highlights: Army man killed in Jammu Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here