ഒളിമ്പിക്സ് ഗോൾഫ്; ഇന്ത്യൻ താരം അദിതി അശോകിന് മെഡൽ നഷ്ടം

ഒളിമ്പിക്സ് ഗോൾഫിൽ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയ ഇന്ത്യൻ താരം അദിതി അശോകിന് മെഡൽ നഷ്ടമായി. -15 പാര്‍പോയന്റുമായി താരം നാലാമതാണ് ഫിനിഷ് ചെയ്തത്.
ആദ്യ മൂന്ന് റൗണ്ടുകളിലും രണ്ടാമതായിരുന്ന അദിതി അവസാന ദിനമാണ് നിരാശപ്പെടുത്തിയത്. എങ്കിലും ഒളിമ്പിക്സ് വേദിയിൽ എതിരാളികള്‍ക്ക് സമ്മര്‍ദം നല്‍കാന്‍ അദിതി അശോകിന് കഴിഞ്ഞു. ഗോള്‍ഫില്‍ ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതോടെ അദിതിക്ക് നഷ്‌ടമായത്.
#USA‘s Nelly Korda wins gold in the women’s #Golf at #Tokyo2020!
— Olympics (@Olympics) August 7, 2021
It’s the nation’s first women’s title in Olympic golf since 1900!@igfgolf @TeamUSA pic.twitter.com/UZExTOgb3G
Read Also: മഴ : ഗോൾഫ് മത്സരം നിർത്തിവച്ചു; അതിഥ് അശോക് മൂന്നാം സ്ഥാനത്ത് തുടരുന്നു
ഇതിനിടെ ഗോള്‍ഫില്‍ വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ ഇടിമിന്നല്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു.
Read Also: ടോക്യോ ഒളിമ്പിക്സ്: ഗോൾഫ് മൂന്നാം റൗണ്ടിലും അദിതി അശോക് രണ്ടാം സ്ഥാനത്ത്; നാളെ അവസാന അങ്കം
Story Highlight: Tokyo 2020 Golf: Aditi Ashok Misses Olympic Glory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here