Advertisement

ചെർപ്പുളശ്ശേരി ഹിന്ദുസ്ഥാൻ ബാങ്ക് തട്ടിപ്പ് : മുൻ ആർഎസ്എസ് നേതാവ് അറസ്റ്റിൽ

August 11, 2021
Google News 1 minute Read
cherpulassery bank fraud arrested

ചെർപ്പുളശ്ശേരി ഹിന്ദുസ്ഥാൻ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ആർഎസ്എസ് നേതാവ് അറസ്റ്റിൽ. എച്ച്ഡിബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.

ബാങ്കിനെതിരെ ഏഴു പേരാണ് പരാതി നൽകിയത്. ബിജെപി- ആർ എസ് എസ് പ്രവർത്തകരായിരുന്നു പരാതിക്കാർ.

2020ൽ ആണ് ചെർപ്പുളശ്ശേരിയിൽ പണമിടപാട് സ്ഥാപനം തുടങ്ങാനെന്ന പേരിൽ സുരേഷ് കൃഷ്ണയുടെ നേതൃത്വത്തിൽ കമ്പനി രൂപീകരിക്കുന്നത്. എന്നാൽ സ്ഥാപനം തുടങ്ങാതെ ഓഹരി നിക്ഷേപകരെ വഞ്ചിച്ചതായാണ് പരാതി

Story Highlight: cherpulassery bank fraud arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here