18
Sep 2021
Saturday

തരംഗമായി 24 ഓണം പ്രമോ സോങ്

24 onam song 2021

സമൂഹ മാധ്യമങ്ങളിൽ തരംഗമായി 24 ഓണം പ്രമോ സോങ്. മിനിസ്‌ക്രീനിലെ കാണുന്ന വാർത്താ അവതാരകർ ഗൗരവം വെടിഞ്ഞു നൃത്തം ചെയ്തും, പൂക്കളമിട്ടും ഓണപ്പാട്ടിനൊപ്പം ചുവടുവച്ചപ്പോൾ പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ അമ്പരന്നു. (24 onam song 2021)

ആർ ശ്രീകണ്ഠൻ നായർ, ഗോപീകൃഷ്ണൻ, ഡോ.കെ.അരുൺ കുമാർ, വിജയകുമാർ, അനുജ, സുജയ എന്നിവരാണ് ട്വന്റിഫോറിന്റെ ഓണം പ്രമോ സോങിൽ അണിനിരന്നത്. ​

24 onam song 2021

ഗോപ്സ് ബെഞ്ച്മാർക്കാണ് ട്വന്റിഫോറിന് വേണ്ടി ഈ വ്യത്യസ്ത പ്രമോ വിഡിയോ അണിയിച്ചൊരുക്കിയത്.

Read Also : കാൽപ്പനികതയുടെ എക്സ്ട്രീം, മനസുകൊണ്ട് ഓണം വീണ്ടെടുക്കുന്ന ബാല്യം ; സമാനതകളില്ലാത്ത സോഷ്യൽ നരേഷനുമായി ഫ്‌ളവേഴ്‌സ് ഓണം തീം

അവതാരകർ തമ്മിലുള്ള വടം വലി, എല്ലാവരും ഒത്തുചേർന്നുള്ള പൂകളം ഒരുക്കൽ, സദ്യ എന്നിവയെല്ലാം വാർത്താ ചാനൽ ചരിത്രത്തിൽ തന്നെ ആദ്യമാണ്.

Story Highlight: onam theme song 2021

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top