കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുന്നു
August 18, 2021
1 minute Read
മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുന്നു. പൂളക്കന്‍ ഹസന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് സൗഹാനെയാണ് വെറ്റിലപ്പാറയില്‍ നിന്ന് നാല് ദിവസം മുന്‍പ് കാണാതായത്.
കുട്ടിയെ കണ്ടെത്താന്‍ ചെക്കുന്ന മലയിലും പരിസരത്തും വ്യാപക പരിശോധനയാണ് നടക്കുന്നത്.
Story Highlight: student missing malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement