Advertisement

കേരളീയ വാദ്യങ്ങൾ മാത്രം ഉപയോ​ഗിച്ച് ഒരു ഓണപ്പാട്ട്; സോഷ്യൽ മീഡിയയിൽ വൈറൽ

August 26, 2021
Google News 1 minute Read
onam song goes viral

തിരുവോണത്തിന് റിലീസായ ഓണമേളം എന്ന ഓണപ്പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. കേരളീയ വാദ്യങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈ ഗാനം ചെയ്തിരിക്കുന്നത്.

പ്രശസ്ത പിന്നണി ഗായകൻ അനുപ് ശങ്കറും ഗായിക സ്വാതി സുധീറുമാണ് പാടിയിരിക്കുന്നത്. വരികൾ ഹരി നവനീതം സംഗീതം നന്ദു കൃഷ്ണൻ കുമാരനല്ലൂർ എന്നിവരാണ്.

Read Also : ഓണ ദിനങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡിന് റോക്കോര്‍ഡ് വ്യാപാരം

നാദസ്വരം, ചെണ്ട, മദ്ദളം, ഇടക്ക, എന്നിവ മാത്രം ഉപയോ​ഗിച്ചാണ് പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത്. നാദസ്വരം കൈകാര്യം ചെയ്തിരിക്കുന്നത് ഒരുമനയൂർ ​ഗോപിയാണ്. ചെണ്ട ഉദയൻ നമ്പൂതിരിയും, മദ്ദളം സദനം ഭരതരാജും, ഇടക്ക രാകേഷ് കമ്മത്തുമാണ്.

Story Highlight: onam song goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here