തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടി കൊലപ്പെടുത്തി

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് സംഭവം. പോത്തൻകോട് സ്വദേശി ഷീബയെയാണ് ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്.
വീട്ടു ജോലി കഴിഞ്ഞു മടങ്ങി വരവേ ഷീബയെ ഭർത്താവ് സുരേഷ് ആക്രമിക്കുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷീബ മരിച്ചു.
Read Also : യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മലയാളി യുവതി നിമിഷ പ്രിയ മോചിപ്പിക്കപ്പെട്ടേക്കും
കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Further Updates Soon…
Story Highlight: husband murdered wife
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!