ഒമാനില്‍ സെപ്‍റ്റംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു
August 31, 2021
1 minute Read

ഒമാനില്‍ 2021 സെപ്‍റ്റംബര്‍ മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. എം 91 പെട്രോളിന് 226 ബൈസയും, എം 95 പെട്രോളിന് 237 ബൈസയുമാണ് ലിറ്ററിന് വില.
ഡീസല്‍ വില ലിറ്ററിന് 247 ബൈസയുമായിരിക്കും സെപ്‍റ്റംബര്‍ മാസത്തെ വില. ഓഗസ്റ്റ് മാസത്തെ വിലയെ അപേക്ഷിച്ച് എം91 പെട്രോളിന് ഒരൂ ബൈസയുടെ കുറവുണ്ടാകും. എം95 പെട്രോളിനും ഡീസലിനും ഓഗസ്റ്റ് മാസത്തെ അതേ വില തന്നെയാണ് സെപ്‍റ്റംബറിലും നിശ്ചയിച്ചിരിക്കുന്നത്.
Story Highlight: Oman announced fuel price
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement