ഹൈക്കോടതിയിലേക്ക് എട്ട് ജഡ്ജിമാരെ ശുപാർശ ചെയ്ത് സുപ്രിംകോടതി

കേരള ഹൈക്കോടതിയിലേക്ക് എട്ട് ജഡ്ജിമാരെ ശുപാർശ ചെയ്ത് സുപ്രിംകോടതി കൊളീജിയം. നാല് അഭിഭാഷകരും നാല് ജുഡിഷ്യൽ ഓഫിസർമാരും പട്ടികയിൽ. നിയമനം സംബന്ധിച്ച ഫയൽ സുപ്രിംകോടതി കൊളീജിയം കേന്ദ്ര സർക്കാരിന് അയച്ചു.
അഭിഭാഷകരായ ശോഭ അന്നമ്മ ഈപ്പൻ , സഞ്ജിത കല്ലൂർ അറയ്ക്കൽ , ബസന്ത് ബാലാജി, അരവിന്ദ കുമാർ ബാബു തവരക്കാട്ടിൽ എന്നിവരും ജുഡിഷ്യൻ ഓഫിസർമാരായ സി ജയചന്ദ്രൻ,സോഫി തോമസ് , പി ജി അജിത് കുമാർ , സി എസ് സുധ എന്നിവരും സ്ഥാനക്കയറ്റ ശുപാർശ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Read Also : ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കണമെന്ന ജില്ലാ ജഡ്ജിയുടെ ആവശ്യം തള്ളി സുപ്രിം കോടതി
Story Highlight: The Supreme Court recommended eight more judges to the High Court kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here