സംസ്ഥാന തല പട്ടയമേള ഈ മാസം മുതൽ: റവന്യു മന്ത്രി

സംസ്ഥാന തല പട്ടയമേള ഈ മാസം 14 ന് തൃശൂരിലെന്ന് റവന്യു മന്ത്രി കെ. രാജൻ. പട്ടയമേളയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നൂറ് ദിവസം കൊണ്ട് 13,500 പട്ടയങ്ങൾ വിതരണം ചെയ്യാൻ സജ്ജമെന്ന് റവന്യു മന്ത്രി അറിയിച്ചു. യൂണിക് തണ്ടപ്പേർ സംവിധാനത്തിന് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചു.
Story Highlight: Pattayamela Revenue Minister
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here