എങ്ങനെ സ്മാർട്ട് ആയി ഇൻവെസ്റ്റ് ചെയ്യാം; ലോജിക് ഒരുക്കുന്നു സൗജന്യ വെബ്ബിനാർ

സ്കൂൾ കാലം മുതൽ എന്തൊക്കെ നമ്മൾ പഠിക്കുന്നുണ്ട് ? എന്നാൽ ഒരു വ്യക്തിക്ക് ഏറ്റവും അനിവാര്യമായ ഒരു കഴിവ് മാത്രം പഠിക്കുന്നില്ല – ‘ഇൻവെസ്റ്റ്മെന്റ്’. എങ്ങനെ സ്മാർട്ട് ആയി ഇൻവെസ്റ്റ് ചെയ്യാം, ഒരു പാസ്സീവ് വരുമാനമായി തുടങ്ങി നിങ്ങളുടെ വെൽത്ത് എങ്ങനെ വളർത്തി എടുക്കാം എന്നീ വിഷയങ്ങൾ ഏവരും അറിഞ്ഞിരിക്കേണ്ടതാണ്.
ലോജിക് സ്കൂൾ ഓഫ് മാനേജ്‌മന്റ്, 24 ന്യൂസും ചേർന്നൊരുക്കുന്നു ‘മാസ്റ്റർ യുവർ ഇൻവെസ്റ്റ്മെന്റ്’ വെബ്ബിനാർ. സെപ്‌റ്റംബർ 21 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് മാനേജിങ് ഡയറക്ടർ സി.ജെ. ജോർജ് സംസാരിക്കുന്നു.
രജിസ്റ്റർ ചെയ്യാൻ ഉടൻ വിളിക്കു: 9895 818 581
Join Zoom Meeting
https://us02web.zoom.us/j/84190036606?pwd=WWR0eE1JaDVwcUh3eUhMSE5Kdnl2Zz09
Story Highlights : ‘Investment’ Logic School of Management Free Webinar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here