Advertisement

ഒഴിവ് സമയം ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് വാട്സ് ആപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം

September 20, 2021
Google News 4 minutes Read

മാതൃഭാഷയുടെ പ്രാധാന്യം നിലനിര്‍ത്തുമ്പോള്‍ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? വീട്ടമ്മമാരോ വിദ്യാർത്ഥികളോ ആരുമായികൊള്ളട്ടെ ഇംഗ്ലീഷ് ഭാഷ ഇനി അനായാസം കൈകാര്യം ചെയ്യാൻ KENME online English നിങ്ങളെ പ്രാപ്തരാക്കും.

പലതരം ജോലിയിലും പഠനത്തിലും ഏര്‍പ്പെടുന്നവരായിരിക്കും മിക്കവരും. അതിനാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ എവിടെ സമയം എന്ന ചിന്ത പലപ്പോഴും വരും. എന്നാൽ KENME യിൽ ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്.

ഇംഗ്ലീഷ്ഭാഷ ആയതിനാൽ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME Online English നിങ്ങളെ പ്രാപ്തരാക്കുന്നു.കൂടാതെ ക്ലാസ്റൂമിൽ നിന്ന് ലഭിക്കാത്ത വ്യക്തിപരമായ ശ്രദ്ധയാണ് ഓരോരുത്തർക്കും പ്രത്യേകമായ ട്രെയിനറെ നൽകി KENME online English ഉറപ്പു വരുത്തുന്നത്.

ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Whatsapp ൽ ഒരു Hai അയക്കുക

 ഇവിടെ ക്ലിക്ക് ചെയ്യൂ

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Whatsapp ൽ ഒരു Hai അയക്കുക

 ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠനം അസാധ്യമാണെന്ന് കരുതുന്ന വീട്ടമ്മമാർക്കും മറ്റ് ആളുകൾക്കും ഇംഗ്ലീഷിലുള്ള പരിജ്ഞാനം മെച്ചപ്പെടുത്താൻ KENME Online English ലൂടെ കഴിയും.

Story Highlights : KENME online English

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here