കവി റഫീഖ് അഹമ്മദിന്റെ മാതാവ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കല്‍ പരേതനായ സെയ്യദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി അന്തരിച്ചു. 99 വയസ്സായിരുന്നു. സംസ്‌കാരം നാളെ 10 രാവിലെ 10 മണിക്ക് പരുവക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
മക്കള്‍; റഫീഖ് അഹമ്മദ്, പരേതനായ സെയ്യദ് സാദിഖ്, സെയ്യദ് ഹാഷിം, സെയ്യദ് അഷ്‌റഫ്, സെയ്യദ് ഹാരിസ്, സൈബുന്നീസ്, മെഹറുന്നീസ, റമീസ. മരുക്കള്‍; അബ്ദുള്‍ ഹമീദ്, കെ പി അലവിക്കുട്ടി, ഫസലുര്‍ റഹ്മാന്‍, ഖദീജ, റഷീദ, ഫൗസിയ, ലൈല, സാജിത.
Story Highlights: poet rafeeq ahmmad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here