23
Oct 2021
Saturday
Covid Updates

    ഇംഗ്ലീഷ് വാട്ട്സ് ആപ്പിലൂടെ സംസാരിച്ച് പഠിക്കാം

    ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? വീട്ടമ്മമാരോ വിദ്യാർത്ഥികളോ ആരുമായികൊള്ളട്ടെ ഇംഗ്ലീഷ് ഭാഷ ഇനി അനായാസം കൈകാര്യം ചെയ്യാൻ KENME online English നിങ്ങളെ പ്രാപ്തരാക്കും.

    പലതരം ജോലിയിലും പഠനത്തിലും ഏര്‍പ്പെടുന്നവരായിരിക്കും മിക്കവരും. അതിനാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ എവിടെ സമയം എന്ന ചിന്ത പലപ്പോഴും വരും. എന്നാൽ KENME യിൽ ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്.

    ഇംഗ്ലീഷ്ഭാഷ ആയതിനാൽ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME Online English നിങ്ങളെ പ്രാപ്തരാക്കുന്നു.കൂടാതെ ക്ലാസ്റൂമിൽ നിന്ന് ലഭിക്കാത്ത വ്യക്തിപരമായ ശ്രദ്ധയാണ് ഓരോരുത്തർക്കും പ്രത്യേകമായ ട്രെയിനറെ നൽകി KENME online English ഉറപ്പു വരുത്തുന്നത്.

    KENME ONLINE ENGLISH ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക്

    ➡️ ഇവിടെ ക്ലിക്ക് ചെയ്യൂ

    ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

    വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠനം അസാധ്യമാണെന്ന് കരുതുന്ന വീട്ടമ്മമാർക്കും മറ്റ് ആളുകൾക്കും ഇംഗ്ലീഷിലുള്ള പരിജ്ഞാനം മെച്ചപ്പെടുത്താൻ KENME Online English ലൂടെ കഴിയും.

    KENME ONLINE ENGLISH ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക്

    ➡️ ഇവിടെ ക്ലിക്ക് ചെയ്യൂ

    Story Highlights: KENME online English

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top