Advertisement

ഇംഗ്ലീഷ് പഠനം അസാധ്യമല്ല; വളരെ എളുപ്പത്തിൽ പഠിക്കാം KENME online English ലൂടെ

September 27, 2021
Google News 5 minutes Read

ഒരിക്കലെങ്കിലും ഇംഗ്ലീഷ് ഭാഷ നിങ്ങളെ കുഴപ്പിച്ചുണ്ടോ? ഇന്നത്തെ തലമുറയില്‍ എത്ര വിദ്യാഭ്യാസം നേടിയവരും ഇംഗ്ലീഷ് കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ പതറുന്നു എന്നതാണ് വാസ്തവം.നിലവിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. എന്നാൽ ഭീമമായ തുക നൽകി മറ്റു ജോലികളെല്ലാം ഉപേക്ഷിച്ച് കൃത്യ സമയത്ത് പോയി പഠിക്കേണ്ടി വരാറുണ്ട്. എന്നാൽ നിങ്ങള്‍ ജോലിക്ക് പോകുന്ന ആളോ വീട്ടമ്മയോ,വിദ്യാർത്ഥികളോ ആരുമായിക്കൊള്ളട്ടെ നിങ്ങളുടെ പ്രായം എന്തുമായിക്കൊള്ളട്ടെ നിങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കുകയാണ് KENME online English.

KENME യിൽ ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്.

ഏതൊരു ഭാഷയും നമ്മള്‍ പഠിക്കേണ്ടത് സംസാരിച്ച് സംസാരിച്ചാണ്. അതിനു വേണ്ടി calling activity യും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME Online English നിങ്ങളെ പ്രാപ്തരാക്കുന്നു.

KENME ONLINE ENGLISH ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക്

➡️ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level, Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴ്സിലുടനീളം ഒരു പേഴ്‌സണൽ ട്രെയ്‌നറും നിങ്ങൾക്കുണ്ടായിരിക്കും. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

കൂടാതെ KENME online English ആപ്പിന് ISO അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഐ.എസ്.ഒ സർട്ടിഫിക്കേഷനിലൂടെ KENMEക്ക് വിദ്യാർത്ഥികൾക്ക് നൽകാനുള്ളത് ഗുണമേന്മയുടെ ഉറപ്പും കൂടിയാണ്.

KENME ONLINE ENGLISH ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക്

➡️ ഇവിടെ ക്ലിക്ക് ചെയ്യൂ

Story Highlights: KENME online English

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here