Advertisement

കോഴിക്കോട് കാണാതായ വയോധികയെ ഏഴാം ദിവസം അവശ നിലയിൽ കണ്ടെത്തി

October 2, 2021
Google News 2 minutes Read
missing old woman found

കോഴിക്കോട് കാണാതായ വയോധികയെ ഏഴാം ദിവസം അവശ നിലയിൽ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി തെയ്യപ്പാറയിൽ നിന്ന് കാണാതായ ഏലിയാമ്മയെയാണ് (78) കണ്ടെത്തിയത്. വീടിന്റെ രണ്ട് കിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് ഏലിയാമ്മയെ അവശ നിലയിൽ കണ്ടെത്തിയത്. ഇവരെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ( missing old woman found )

Read Also : പാലക്കാട് പാറക്കുളത്ത് നിന്ന് കാണാതായ നാല് കുട്ടികളേയും കണ്ടെത്തി

Further Updates Soon…

Story Highlights: missing old woman found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here