Advertisement

ഇന്ധന വിലയിൽ വീണ്ടും വർധന

October 9, 2021
1 minute Read
fuel price increase oct 9
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി.

Read Also : ഇന്ധനവിലയ്‌ക്കൊപ്പം സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; പ്രതിസന്ധിയിലെന്ന് കച്ചവടക്കാര്‍

കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 104.15 രൂപയും ഡീസൽ ലീറ്ററിന് 97.64 രൂപയുമാണ് ഇന്നത്തെ വില. ിരുവനന്തപുരത്ത് പെട്രോളിന് 106.08 രൂപയും ഡീസലിന് 97.79 രൂപയുമായി. കോഴിക്കോട് പെട്രോളിന് 104.32 രൂപയും ഡീസലിന് 97.79 രൂപയുമാണ് ഇന്നത്തെ വില.

Story Highlights: fuel price increase oct 9

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement