എറണാകുളം കലൂരിൽ കുത്തേറ്റയാളെ തിരിച്ചറിഞ്ഞു
October 20, 2021
1 minute Read
എറണാകുളം കലൂരിൽ കുത്തേറ്റയാളെ തിരിച്ചറിഞ്ഞു. കോർപ്പറേഷൻ ശുചീകരണ തൊഴിലാളി അഖിലിനാണ് കുത്തേറ്റത്. അഖിലിന്റെ നില ഗുരുതരമാണ്. അതേസമയം പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ആക്രമണം നടത്തിയ ആൾ ഓടി രക്ഷപ്പെടുകയായിരുന്നു. കലൂർ ബസ് സ്റ്റാൻഡിനു സമീപമാണ് ആക്രമണം നടന്നത്. 24 പ്രതിനിധികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also : എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു
Story Highlights : young man stabbed kaloor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement