ഇംഗ്ലീഷ് പഠനം ഇനി എളുപ്പത്തിൽ; നൂതന രീതിയുമായി KENME online English

ഇംഗ്ലീഷ് ഭാഷ അറിയുന്നവർക്കുപോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ ആ പ്രശ്നത്തിന് പരിഹാരമൊരുക്കുകയാണ് KENME online English. ഇംഗ്ലീഷ് ഭാഷയില്‍ മികവ് പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് KENME ഒരുക്കുന്നത്. എളുപ്പത്തിലുള്ള ഓൺലൈൻ പഠനരീതിയാണ് KENME പിന്തുടരുന്നത്.
പഠനവും ജോലി തിരക്കുമുള്ളവരാണ് നിങ്ങളെങ്കിൽ വാട്സ് ആപ്പിലൂടെയും ഇംഗ്ലീഷ് പഠിച്ചെടുക്കാം. വീട്ടമ്മമാരോ വിദ്യാര്‍ത്ഥികളോ ആരുമായികൊള്ളട്ടെ ഒഴിവുള്ള സമയത്ത് വാട്സ്ആപ്പിലൂടെ വളരെ ലളിതമായി ഇനി ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം. നമ്മുടെ ഒഴിവനുസരിച്ച് ട്രെയിനറുമായി സംസാരിച്ചും സംശയങ്ങള്‍ തീര്‍ത്തും ഒഴുക്കോടെ അനായാസം ഇംഗ്ലീഷ് പഠിക്കാനുള്ള അവസരമൊരുക്കുകയാണ് KENME online English.
എല്ലാവരും പലതരം ജോലിയിലും പഠനത്തിലും ഏര്‍പ്പെടുന്നവരായിരിക്കും. അതിനാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ എവിടെ സമയം എന്ന ചിന്ത പലപ്പോഴും വരും. എന്നാല്‍ KENME യില്‍ ഓരോരുത്തര്‍ക്കും അവരവര്‍ക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസ്സകള്‍ ഉള്ളത് എന്നത് വ്യക്തിപരമായ മികവ് വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കും. ക്ലാസുകള്‍ നഷ്ടമായാല്‍ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റന്‍ഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാന്‍ KENME online English നിങ്ങളെ പ്രാപ്തരാക്കുന്നു.
ഓരോരുത്തര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ നിലവിലുള്ള പരിജ്ഞാനവും അറിവും അനുസരിച്ചാണ് ക്ലാസുകള്‍. പേര്‍സണല്‍ ട്രെയിനറുടെ കീഴില്‍ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാന്‍ ഏറെ സഹായകമാകും.
ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാല്‍ ക്ലാസുകള്‍ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകള്‍ക്ക് പുറമെ നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആശയവിനിമയം നടത്താനും സാധിക്കും.
ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നവരാണോ? ഇനി അനായാസം പഠിക്കാം KENME online English ലൂടെ
Story Highlights: Islamic education teacher returns salary paid erroneously after his resignation
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!