Advertisement

ഇന്ധന വില ഇന്നും കൂട്ടി

October 28, 2021
Google News 1 minute Read

രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108.60 രൂപയും ,ഡീസൽ 102.43 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് 110.46രൂപ, ഡീസലിന് 103.23രൂപ,കോഴിക്കോട് പെട്രോളിന് 109.10 രൂപ,ഡീസൽ 102.56 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.49 രൂപയും പെട്രോളിന് 6.77 രൂപയുമാണ്.

Read Also : ഒരു ലിറ്റർ പെട്രോളിന് 1.50 രൂപ ! പെട്രോളിന് ഏറ്റവും കുറവ് വില വരുന്നത് ഈ രാജ്യത്ത്

Story Highlights : Petrol price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here