09
Dec 2021
Thursday
Covid Updates

    നിർണായക മത്സരത്തിൽ അഫ്ഗാൻ ബാറ്റ് ചെയ്യും; മുജീബ് ടീമിൽ

    afghanistan bat newzealand t20

    ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ന്യൂസീലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന സ്പിന്നർ മുജീബ് റഹ്മാൻ ടീമിൽ തിരികെയെത്തി. ന്യൂസീലൻഡ് ടീമിൽ മാറ്റങ്ങളില്ല. സെമി ഉറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് ഇരു ടീമുകളുടെയും ആവശ്യമാണ്. അതേസമയം, അഫ്ഗാനിസ്ഥാൻ ജയിച്ചാൽ ഇന്ത്യക്ക് സെമി സാധ്യതയുണ്ട്. (afghanistan bat newzealand t20)

    ടീമുകൾ:

    New Zealand: Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway(w), Glenn Phillips, James Neesham, Mitchell Santner, Adam Milne, Tim Southee, Ish Sodhi, Trent Boult
    Afghanistan: Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Najibullah Zadran, Gulbadin Naib, Mohammad Nabi(c), Karim Janat, Rashid Khan, Naveen-ul-Haq, Hamid Hassan, Mujeeb Ur Rahman

    Story Highlights : afghanistan bat newzealand t20 world cup

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top