Advertisement

വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം

November 10, 2021
Google News 1 minute Read

വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം. കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച യോഗം നാളെ നടക്കും. സമയപരിധി അവസാനിച്ചിട്ടും വാക്സിന്‍ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്‌സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിർദേശങ്ങള്‍ നല്‍കുന്നതിനാണ് യോഗം. കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിലുള്ള ആശങ്കയാണ് യോഗം വിളിക്കാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Read Also : പ്രായം ചെറുതാണെങ്കിലും ആളൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ്; പരിചയപ്പെടാം പത്ത് വയസുകാരൻ താരത്തെ…

Story Highlights : covid vaccination-central ministers-meet-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here