കൊച്ചിയിൽ വൻ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് കോടികളുടെ സ്വർണം

കൊച്ചിയിൽ വൻ സ്വർണവേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 4.24 കിലോഗ്രാം സ്വർണം പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ ഡിആർഐ കസ്റ്റഡിയിലെടുത്തു.
Read Also : ഒൻപത് നൂറ്റാണ്ടിന്റെ പഴക്കം; കണ്ടാലോ സ്വർണക്കോട്ട പോലെ…
മണി വാസൻ , ബർക്കുദ്ധീൻ ഹുസൈൻ എന്നിവരെയാണ് ഡിആർഐ കസ്റ്റഡിയിലെടുത്തത്. 2.13 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത് ഇരുവരും പാന്റിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ടുവന്നത്. കസ്റ്റംസ് ആക്ട് 1962 പ്രകാരം ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights : 4 kilogram gold seized
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here