Advertisement

വീട്ടിലിരുന്ന് വാട്സാപ്പിലൂടെ ഏത് പ്രായക്കാര്‍ക്കും ഇനി ഇംഗ്ലീഷ് പഠിക്കാം; KENME-യിലൂടെ

December 3, 2021
4 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇംഗ്ലീഷ് ഭാഷ ഇന്നും പലര്‍ക്കുമൊരു കീറാമുട്ടിയാണ്. എഴുതാനും വായിക്കാനും എത്ര അറിയാമെങ്കിലും ഒഴുക്കോടെയുള്ള സംസാരമാണ് ഇവിടെ പ്രശ്‌നം. ഇതിനൊരു പരിഹാരമാണ് KENME online english. ഇംഗ്ലീഷ് ഭാഷയില്‍ മികവ് പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മുതല്‍ക്കൂട്ടാണ് KENME.

ഏതുപ്രായക്കാര്‍ക്കും ഏവിടെയിരുന്നും ഇംഗ്ലീഷ് പഠിക്കാനുള്ള അവസരമാണ് KENME online english ഒരുക്കുന്നത്. നിങ്ങള്‍ വിദ്യാര്‍ത്ഥികളോ മറ്റ് തൊഴില്‍ ചെയ്യുന്നവരോ വീട്ടമ്മമാരോ ആരുമായിക്കൊള്ളട്ടെ. ഒഴിവുസമയം ഉണ്ടെങ്കില്‍ വാട്‌സാപ്പിലൂടെ ഇംഗ്ലീഷ് ഈസിയായി പഠിച്ചെടുക്കാം. നമ്മുടെ സമയവും സൗകര്യവുമനുസരിച്ച് ട്രെയിനറുമായി സംസാരിക്കുകയും സംശയങ്ങള്‍ തീര്‍ക്കുകയും ചെയ്യാം.

KENME- യിലൂടെ ഓരോരുത്തര്‍ക്കും അവരവര്‍ക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. ഇത് വ്യക്തിപരമായ മികവ് വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കും. ക്ലാസുകള്‍ നഷ്ടമായാല്‍ വീണ്ടും അറ്റന്‍ഡ് ചെയ്യാനുള്ള അവസരവും KENME മുന്നോട്ടുവയ്ക്കുന്നു.

പേര്‍സണല്‍ ട്രെയിനറുടെ കീഴില്‍ സ്ഥിരമായുള്ള പരിശീലനം ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമാകുകയും പഠനം കൂടുതല്‍ ഗുണപ്രദമാവുകയും ചെയ്യും. ഇംഗ്ലീഷ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഓരോരുത്തരുടെയും ഭാഷയിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാല്‍ ക്ലാസുകള്‍ entry level, secondary level, advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Story Highlights : Kenme Online English

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement