Advertisement

ഹെഡ് ചെയ്ത് ഗോൾ; തുള്ളിച്ചാടി ആഹ്ലാദിച്ച് മാൻ: വിഡിയോ വൈറൽ

December 21, 2021
Google News 2 minutes Read

ഗോളടിച്ചതിനു ശേഷം തുള്ളിച്ചാടി ആഹ്ലാദം പ്രകടിപ്പിക്കുന്ന ഒരു മാനിൻ്റെ വിഡിയോ വൈറലാവുന്നു. 2019ൽ ആദ്യം ട്വീറ്റ് ചെയ്തിരുന്ന വിഡിയോ കഴിഞ്ഞ ദിവസം മറ്റൊരു യൂസർ വീണ്ടും ട്വീറ്റ് ചെയ്തതോടെയാണ് വൈറലായത്. 30 മില്ല്യണോളം പേരാണ് ഈ വിഡിയോ കണ്ടത്. തൻ്റെ കൊമ്പുകൊണ്ട് പന്ത് തട്ടി വലയിലേക്കടിക്കുന്ന മാൻ തുള്ളിച്ചാടി പോകുന്നതാണ് വിഡിയോയിൽ ഉള്ളത്. വെറും 12 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Story Highlights : Deer Scoring Goal And Celebrating

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here