Advertisement

ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും; മാർക്കോ ജാൻസെനും വെങ്കടേഷ് അയ്യരിനും അരങ്ങേറ്റം

January 19, 2022
Google News 6 minutes Read

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ റ്റെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി മാർക്കോ ജാൻസെനും ഇന്ത്യൻ ടീമിൽ വെങ്കടേഷ് അയ്യരും അരങ്ങേറും. ഇന്ത്യക്ക് വേണ്ടി നാലാം നമ്പറിൽ ശ്രേയാസ് അയ്യരാണ് ബാറ്റ് ചെയ്യുക. ധവാൻ തന്നെ രാഹുലിനൊപ്പം ഓപ്പൺ ചെയ്യും. ഇരു ടീമുകളിലും രണ്ട് സ്പിന്നർമാർ വീതമുണ്ട്.

ദക്ഷിണാഫ്രിക്ക ടീം: Quinton de Kock(w), Janneman Malan, Aiden Markram, Rassie van der Dussen, Temba Bavuma(c), David Miller, Andile Phehlukwayo, Marco Jansen, Keshav Maharaj, Tabraiz Shamsi, Lungi Ngidi

ഇന്ത്യ ടീം: KL Rahul, Shikhar Dhawan, Virat Kohli(c), Shreyas Iyer, Rishabh Pant(w), Venkatesh Iyer, Shardul Thakur, Ravichandran Ashwin, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal

Story Highlights : south africa toss batting india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here